rajana-o-62

എഴുകോൺ: ചക്കയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. പരുത്തൻപ്പാറ കോലിഞ്ചിവിള തെക്കതിൽ ഒ.രാജൻ (62) ആണ് മരിച്ചത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുമ്പായിക്കുളം കോട്ടക്കുഴി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. ഭാര്യ: അന്നമ്മ.