thambi-s-58

കൊ​ല്ലം: ല​ക്ഷ്​മി​ന​ട മി​നി ടൈം​സ് ഉ​ട​മ ല​ക്ഷ്​മി​ന​ട ന​ഗർ - 113 ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്റെ മ​കൻ ത​മ്പി (58) നിര്യാതനായി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്കൾ: ദീ​പു, ദീ​പ. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.