കൊല്ലം: കിളികൊല്ലൂർ എം.ജി. നഗർ - 47 പുളിക്കേത്ത് വീട്ടിൽ പരേതനായ ശിവരാജന്റെ ഭാര്യ ഓമന (68) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ദിലീപ്. മരുമകൾ: ഹരിത.