
ഓച്ചിറ: മേമന ജലജാ ഭവനത്തിൽ (കുടയാണിക്കത്തറ) പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, പരേതനായ ബൈജു, ജലജ. മരുമക്കൾ: ശാലിനി, സജിത, ലാലു. സഞ്ചയനം 26ന് രാവിലെ 8ന്.