കൊല്ലം: മുണ്ടയ്ക്കൽ റസി.അസോ. ഭാരവാഹികളായി കെ.എസ്.വിമൽ കുമാർ (പ്രസിഡന്റ് ), ഡോ. കെ.കെ.തോമസ് (വൈസ് പ്രസിഡന്റ് ), എസ്.പദ്മരാജൻ (സെക്രട്ടറി ), സി.വിജയകുമാർ, നിക്‌സൺ ജോർജ് (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ.ആർ.വേണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.