varghese-64

കൊട്ടാരക്കര: ചെങ്ങമനാട് തെക്കേവിള ബി.ബി.ഭവനിൽ വർഗീസ് (സാബു - 64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വില്ലൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജിൻ, ബിബിൻ. മരുമക്കൾ: സൗമ്യ, റിൻസി.