lekha-54

കരുനാഗപ്പള്ളി: ആദിനാട് തെക്കു ചിഞ്ചു ഭവനത്തിൽ ദേവരാജന്റെ ഭാര്യ ലേഖ (54) നിര്യാതയായി. മകൾ: ചിഞ്ചു. മരുമകൻ: ജയപ്രകാശ്. സഞ്ചയനം 25ന് രാവിലെ 7ന്.