പാരിപ്പള്ളി: പാമ്പുറം ഗോപാലയത്തിൽ കെ.എൻ. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദിരാ ദേവിഅമ്മ (അമ്മിണി). മക്കൾ: ബ്രിജേഷ്, അജീഷ്, അമൃത. മരുമക്കൾ: ലക്ഷ്മി, അനു, ആദർശ്.