ചാത്തന്നൂർ: കുമ്മല്ലൂർ സുജിതാ ഭവനിൽ സുഗത രാജൻ (61) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സുജിത, സുബിത. മരുമക്കൾ: ഷൈൻ, ജനീഷ. സഞ്ചയനം 25ന് രാവിലെ 7ന്