
കേരളപുരം: കുറ്റിയിൽ വീട്ടിൽ (റാണി നിവാസ്) അസനാർ കണ്ണ് റാവുത്തർ (85) നിര്യാതനായി. ഭാര്യ: പരേതയായ കമറുന്നീസ. മക്കൾ: അജിതബീഗം (യു.എ.ഇ), സുനിതബീഗം, ബിനിത ബീഗം (സൗദി), അനിതറാണി, അജീബ് റാവുത്തർ, റജീബ് റാവുത്തർ (യു.എ.ഇ). മരുമക്കൾ: സൈദുഖാൻ (യു.എ.ഇ), പരേതനായ റഹിം, അലാവുദ്ദീൻ (സൗദി), ഹുസൈൻ, ഷഹന, സുറുമ (യു.എ.ഇ).