തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് നരീഞ്ചികിഴക്കതിൽ ദയാനന്ദന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മകൻ: ജയേഷ്. മരുമകൾ: അങ്കിത. സഞ്ചയനം 25ന് രാവിലെ 8ന്.