
മൺറോതുരുത്ത്: ചിറയിൽ ആറ്റുപുറത്ത് പുത്തൻ വീട്ടിൽ പരേതനായ പുളിമൂട്ടിൽ സുധാകരന്റെ ഭാര്യ സരസ്വതി (മണിഅമ്മ - 78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജു (ബിവറേജസ് കോർപ്പറേഷൻ), ബിന്ദു (ആശവർക്കർ), ബീന. മരുമക്കൾ: രമ്യ, അജയൻ (കെ.എസ്.ആർ.ടി.സി), ബൈജു.