kochumon-sabu-37

പുനലൂർ: ശാസ്താംകോണം പുളിയത്ര വീട്ടിൽ പരേതനായ കുഞ്ഞുമോന്റെയും ജയ്നമ്മയുടെയും മകൻ കൊച്ചുമോൻ സാബു (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലുമല സാൽവേഷൻ ആർമി സെമിത്തേരിയിൽ. സഹോദരങ്ങൾ: സ്മിത, പരേതയായ സിമി.