vijayamma-67

തൊടിയൂർ: കല്ലേലിഭാഗം ഹണീബി ഹൗസിൽ വാസുദേവന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിനോദ് കുമാർ, വിനീത, വിനീത് കുമാർ, വിനോജ് കുമാർ. മരുമക്കൾ: കൃഷ്ണപ്രിയ, അജു ,ആരതികൃഷ്ണൻ, ശാലിനി.