balachandra-85

കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 223 ചിലങ്കയിൽ ബാലചന്ദ്രൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സുലോചന. മക്കൾ: എസ്. സിന്ധു, ബി. മേജു, എസ്. മഞ്ജു, എസ്. റീന. മരുമക്കൾ: ജയകുമാർ, എ. അജി, വി.ജി. സാബു.