
കുണ്ടറ: നെടുമ്പായിക്കുളം ഷീജാ കോട്ടേജിൽ വി. അബ്ദുൽ ഖാദറിന്റെ (റിട്ട. എച്ച്.എം) ഭാര്യ നസീം ബീവി (80, റിട്ട.എച്ച്.എം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൃപ്പിലഴികം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഡോ. കെ.എ. നൗഷാദ് (ഷാർജ), അഡ്വ. ദിൽഷാദ്, ഡോ. ഷീജാ ഇക്ബാൽ (ദുബായ്). മരുമക്കൾ: ബിന്ദു മോൾ (എൻജിനിയർ, ഷാർജ ), സജിത (അദ്ധ്യാപിക,എസ്.എൻ. ട്രസ്റ്റ്,കൊല്ലം), ഇക്ബാൽ (എൻജിനിയർ ദുബായ്).