
തേവലക്കര: കോയിവിള പുത്തൻ സങ്കേതം തൊഴിലാളി മുക്ക് ശ്യാം നിവാസിൽ ഗോപാലകൃഷ്ണൻ ആചാരി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു, സിന്ധു, ശ്യാം കുമാർ, ശാലിനി. മരുമക്കൾ: സന്തോഷ് കുമാർ, പരേതനായ ബിജു, സുരേഷ് ബാബു.