
ഏരൂർ: മുരുക്കുംകോട് വീട്ടിൽ പരേതനായ സുധാകരദാസിന്റെ ഭാര്യ കൊല്ലം കാവൽ ജംഗ്ഷൻ പഴയ വീട്ടിൽ ബേബി സരോജം (82) നിര്യാതയായി. സംസ്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ലേഖാ ദാസ് (റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ), അനിതാ ദാസ്, പ്രവീൺ ദാസ് (അഡീഷണൽ രജിസ്ട്രാർ, സെക്രട്ടറി, കേരള സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മിഷൻ), പ്രിയ ദാസ് (കാനറ ബാങ്ക്). മരുമക്കൾ: മുരുകൻ, പ്രദീപ്, ബിന്ദു.