
കൊട്ടാരക്കര: വെട്ടിക്കവല മുട്ടവിള തെക്കതിൽ പുത്തൻവീട്ടിൽ ഡാനിയേൽ (പൊടിക്കുഞ്ഞ്, 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെട്ടിക്കവല സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഡെയ്സി, സന്തോഷ്. മരുമക്കൾ: രാജു, റീജ.