നെടുമ്പന: ഗോപവിലാസത്തിൽ പശുപാലൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്യാമള. മക്കൾ: ഗോപകുമാർ, ഷൈമ, ഷൈജ. മരുമക്കൾ: രാജി, സതീഷ് കുമാർ, റോഷി കൃഷ്ണൻ. സഞ്ചയനം 27ന് രാവിലെ 8ന്.