rajamma-82

കൊല്ലം: ഉളിയക്കോവിൽ ദേവി നഗർ - 12 അടീക്കലത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8ന്.