പരിമണം: ചെറുവിള പുത്തൻ വീട്ടിൽ രാമചന്ദ്രൻപിള്ള (ചന്ദ്രൻപിള്ള, 91) നിര്യാതനായി. ഭാര്യ: വാവക്കാട്ടിൽ പരേതയായ സരസ്വതിഅമ്മ. മക്കൾ: പ്രേം കുമാർ, പ്രേം ലത. മരുമക്കൾ: എസ്. ജയലക്ഷ്മി, കെ. ഹരീഷ്. സഞ്ചയനം 29ന് രാവിലെ 8ന്.