നീണ്ടകര: പുത്തൻതുറ പുതുപ്പറമ്പിൽ രവിയുടെയും സജിമോളിന്റെയും മകൻ അപ്പു (23) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: അപർണ. മരണാനന്തര കർമ്മങ്ങൾ ജൂൺ 6ന് രാവിലെ 7ന്.