suharabheevi-74

കരുനാഗപ്പള്ളി: കുലശേഖരപുരം സ്റ്റേഡിയം വാർഡിൽ മഠത്തിൽ (നൗഷാദ് മൻസിൽ) പരേതനായ ഹസനാരു കുഞ്ഞിന്റെ ഭാര്യ സുഹ്റാബീവി (74 ) നിര്യാതയായി. മക്കൾ: നൗഷാദ് (സൗദി), സീനത്ത്, അയിഷത്ത്, നജ്മത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, താഹ, നിസാർ.