maniyan-76

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് രശ്മി ഡെയിലിൽ മണിയൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി വിലാസിനി. മക്കൾ: രശ്മി, രജനീഷ്. മരുമക്കൾ: ബൈജു, ലക്ഷ്മി.