ഇടവട്ടം: വെൽഫെയർ സ്കൂളിന് സമീപം കൊച്ചുവിള വീട്ടിൽ ജമാലുദീന്റെ ഭാര്യ ആബിദാബീവി (62) നിര്യാതയായി. പെരിനാട് പഞ്ചായത്ത് ഹരിതകർമസേന അംഗമായിരുന്നു. കബറടക്കം നടത്തി. മക്കൾ: സുധീർ, ഷിജില (ചിന്നു). മരുമക്കൾ: ഷെറീന, ആസാദ്.