കിളികൊല്ലൂർ: രണ്ടാംകുറ്റി കന്നിമേൽ ചേരി വേണാട് നഗർ - 53 തിരുവാതിര കെ. കുട്ടപ്പൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കെ. അനിൽകുമാർ, കെ. സുനിൽകുമാർ. മരുമക്കൾ: കവിത, രേഖ. സഞ്ചയനം 23ന് രാവിലെ 8.30ന്.