jainamma-estafan-79

മുളവന: കോട്ടപ്പുറം ഷിബു നിവാസിൽ പരേതനായ എസ്തഫാന്റെ ഭാര്യ ജയിനമ്മ എസ്തഫാൻ (റിട്ട. അദ്ധ്യാപിക, പേരയം ഗ്രാമപഞ്ചായത്ത് മുൻ അംഗം, 79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷിബു (ഗൾഫ്), ഷീബ (അദ്ധ്യാപിക, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ). മരുമക്കൾ‌: മേരി ഷിബു (അദ്ധ്യാപിക, മാർ ബസേലിയോസ് സ്കൂൾ, കൈതക്കോട്), റോയി (പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോ, കൊല്ലം).