
ആയൂർ: ഇളമാട് വിളയിൽ പുത്തൻ വീട്ടിൽ പരേതനായ ലക്ഷ്മണൻപിള്ളയുടെ ഭാര്യ സി. രുക്മിണിഅമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, 82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൽ.ആർ. ജയരാജ് (അമ്മ മെഡിക്കൽസ്, ആയൂർ സെക്രട്ടറി, എ.കെ.സി.ഡി.എ കൊല്ലം), അഡ്വ. എൽ.ആർ. ധനുജ ( വഞ്ചിയൂർ കോടതി). മരുമക്കൾ: ആശ ജയരാജ്, സജുകുമാർ (ഇൻസെ്പക്ടർ ഒഫ് പൊലീസ് ക്രൈം ബ്രാഞ്ച്).