
കൊട്ടാരക്കര: കെ.എസ്.കെ.ടി.യു നെടുവത്തൂർ ഏരിയാ കമ്മിറ്റി അംഗം ചെപ്ര സൗപർണികയിൽ പി.കെ. രവീന്ദ്രനാഥ് (റിട്ട. കൃഷി അസിസ്റ്റന്റ്, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ രവീന്ദ്രനാഥ്. മക്കൾ: ജി. ശ്രുതി, ലയ രവീന്ദ്രനാഥ് (ഹൈക്കോടതി അഭിഭാഷക). മരുമക്കൾ: ബിബിൻ വാസുദേവൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), നവീൻ മാധവ് (സോഫ്ട് വെയർ എൻജിനിയർ, എറണാകുളം).