ഇളമ്പള്ളൂർ: പുനുക്കന്നൂർ ത്രിവേണി നഗറിൽ പ്രസാദ് ഭവനത്തിൽ പ്രസാദിന്റെ ഭാര്യ സൗമ്യ (32) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മകൾ: പ്രസീദ.