baby-amma-71

പരവൂർ: പൂതക്കുളം കുളങ്ങരക്കാലയിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ബേബിഅമ്മ (71) നിര്യാതയായി. മക്കൾ: സുശീല, സുരേഷ്. മരുമക്കൾ: മോഹനൻപിള്ള, ദീപ. സഞ്ചയനം 28ന് രാവിലെ 7ന്.