krishnamma-81

കരുനാഗപ്പള്ളി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി എക്സി. അംഗവുമായിരുന്ന ആദിനാട് വടക്ക് അനിതാ ഭവനിൽ പരേതനായ കെ. ഹരിദേവപണിക്കരുടെ ഭാര്യ കൊല്ലം കോച്ചപ്പള്ളിൽ കുടുംബാംഗമായ കൃഷ്ണമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിത.എച്ച്. പണിക്കർ, മീര.എച്ച്. പണിക്കർ, താര.എച്ച്. പണിക്കർ, താലു.എച്ച്. പണിക്കർ, ഹരികൃഷ്ണൻ.എച്ച്. പണിക്കർ. മരുമക്കൾ: പരേതനായ കെ.ജി. മോഹനൻ, എ.വി. ഷാജി, കെ. ഹരികുമാർ, രതീഷ്. കെ. കുമാർ, സന്ധ്യ ദാമോദരൻ. സഞ്ചയനം 26ന് രാവിലെ 7ന്.