
ശക്തികുളങ്ങര: ഇസഡോർസിൽ പരേതരായ സെബാസ്റ്റ്യൻ ഇസഡോറിന്റെയും വിക്ടോറിയ ഇസഡോറിന്റെയും മകൻ ഫിലിപ്പ് ഇസഡോർ (ഹിമ ബേബി, 74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീല ഫിലിപ്പ്. മക്കൾ: ഗേളി ഷാജി, പോൾ ഫിലിപ്പ്, ജിത്ത് ഫിലിപ്പ്. മരുമക്കൾ: ഡോ. ഷാജി ജോസഫ്, ആൽബിന പോൾ, സഫിയ ജിത്ത്.