rahelamma-mathew-84

വയയ്ക്കൽ: മുട്ടവിള മേലേതിൽ പരേതനായ മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ജോയി, ലില്ലിക്കുട്ടി, ബാബു, മോനി. മരുമക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ജോളി ജോയി, പരേതനായ കുഞ്ഞുമോൻ, മേഴ്‌സി ബാബു, റോയി.