thankachan-a-74

ഓടനാവട്ടം: കളപ്പില റെജി സദനത്തിൽ എ. തങ്കച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഓടനാവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: റെജി, മിനി. മരുമകൻ: ജോയിക്കുട്ടി.