bhaskaran-74

കുന്നത്തൂർ: ദീപു ഭവനിൽ (കാഞ്ഞിരംവിള) ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ദീപു, ദിനു, ദിവ്യ. മരുമക്കൾ: സന്ധ്യ, ശെൽവരാജ്. സഞ്ചയനം 26ന് രാവിലെ 8ന്.