saraswathyamma-82

ശൂരനാട് തെക്ക്: ഇരവിച്ചിറ പടിഞ്ഞാറ് മുകളയ്യത്ത് വടക്കതിൽ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: ഉഷയമ്മ, ചന്ദ്രമതിഅമ്മ. മരുമക്കൾ: ഗോപിനാഥൻപിള്ള, കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.