remadevipilla-87

നീണ്ടകര: ജയലക്ഷ്മി നിവാസിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ രമാദേവിപിള്ള (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി. ഉമേശൻ, ജി. ഉമാദേവി, ജി. മായ, ജി. മഹേശൻ, ജി. അജിത, ജി. ജയലക്ഷ്മി. മരുമക്കൾ: ശ്രീദേവിപിള്ള, ആർ. ശശിധരൻപിള്ള, പി.വി. മഹാദേവൻ, പരേതയായ പി.വി. ജയലക്ഷ്മി, ടി. മനോഹരൻ (മത്സ്യ ഫെഡ് ചെയർമാൻ), രാജീവൻ. സഞ്ചയനം 30ന് രാവിലെ 8ന്.