
കൊല്ലം: വടക്കേവിള പയറ്റുവിള ശാന്തി നഗർ -169 ൽ ആദ്യകാല ഡാൻസർ പരേതനായ പവിത്രൻ ആശാന്റെ ഭാര്യ ജെ. വാസന്തി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സ്‌നേഹലത, രമാദേവി, ബൈജു (വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, വടക്കേവിള എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, ബി.ജെ.പി മുൻ ജില്ലാ ട്രഷറർ), ഷൈലജ, ഗിരിജ, സുകു (മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി). മരുമക്കൾ: പരേതനായ ബാബുരാജ്, പരേതനായ വിജയകുമാർ, സിന്ധു, രാജേന്ദ്രൻ, സാബു, അഞ്ചു.