bhasi-k-79

വർക്കല: മേൽവെട്ടൂർ എസ്.ബി ഭവനിൽ കെ. ഭാസി (റിട്ട. കെ.എസ്.ആർ.ടി.സി, 79) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. സോമവതി. മക്കൾ: സ്വപ്ന.എസ്.ഭാസി (എൻജിനിയർ ഐ.എസ്.ആർ.ഒ), ഭാവന.എസ്.ഭാസി (സെക്ഷൻ ഓഫീസർ, ലോ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എസ്. പ്രകാശ് (എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി), ഡി.എസ്. നോബൽ (സബ് ജഡ്ജ്, ആറ്റിങ്ങൽ).