
പുന്തലത്താഴം: മംഗലത്ത് നഗർ -199 ദീപാ മന്ദിരത്തിൽ ഭാസ്കരൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: എസ്. ദീപ (സിവൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്), ബി. ദിനേശ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൽ: ആർ. സജീവ് (ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് കൊല്ലം), എം. ആശ (മയ്യനാട് കോ- ഓപ്പറേറ്റീവ് ബാങ്ക്).