leelamma-john-74

കൊട്ടാരക്കര: കിഴക്കേത്തെരുവ് അലക്കുഴി തേവലപ്പുറത്ത് വീട്ടിൽ ടി.ഒ. ജോണിന്റെ (റിട്ട. അദ്ധ്യാപകൻ, ആർ.വി.എച്ച്.എസ്, വാളകം) ഭാര്യ ലീലാമ്മ ജോൺ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അലക്കുഴി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈല (അദ്ധ്യാപിക, ജവഹർ എച്ച്.എസ് കൈതക്കുഴി), ഷൈനി ജോൺ (അദ്ധ്യാപിക, എം.ടി.എച്ച്.എസ്, പത്തനാപുരം), ഷിജി ജോൺ (കുവൈറ്റ്). മരുമക്കൾ: സജു, അനീഷ് (ബംഗളൂരു).