കൊട്ടാരക്കര: കിള്ളൂർ കാർത്തികയിൽ ശിവദാസൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദിനമണി. മകൾ: കീർത്തിശിവൻ. മരുമകൻ: ഷാനുശശിധരൻ.