saraswathy-65

ചാറുകാട്: തഴുത്തല പി.കെ ജംഗ്ഷൻ താഴൂട്ട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീജ, ശ്രീലാൽ (ഫോറസ്റ്റ് വകുപ്പ്, തെന്മല), ശ്രീദീപ. മരുമക്കൾ: രാധാകൃഷ്ണൻ, മനു, ബിന്ദു (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, തെന്മല). സഞ്ചയനം 28ന് രാവിലെ 7ന്.