narayani-87

കരീപ്ര: പ്ലാക്കോട് ദീപ്തി ഭവനിൽ പരേതനായ വാസു നാടാരുടെ ഭാര്യ നാരായണി (87) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്നകുമാരി, വത്സല, ഇന്ദിര, ദേവരാജൻ, ഉഷാകുമാരി. മരുമകൾ: ചന്ദ്രമതി, അശോകൻ, ശാരി, ലീലാമണി, വിക്രമൻ.