savithriamma-79

ചാത്തന്നൂർ: ഉളിയനാട് മനോജ്‌ ഭവനിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (79) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശശികല. മരുമക്കൾ: ശോഭന, പരേതനായ മുരളി.