
ഹരിപ്പാട്: ചേപ്പാട് 12-ാം വാർഡ് ആയിരേത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ, മോഹനൻ, വിശ്വൻ, രമണൻ, രാജു, വത്സല, ബാബുക്കുട്ടൻ, പരേതരായ രത്നമ്മ, രാധാകൃഷ്ണൻ, മനോഹരൻ. മരുമക്കൾ: അല്ലി, ലത, സ്വർണലത, ഗീത, അജയകുമാർ, ശ്രീരേഖ, സ്മിത, പരേതരായ തങ്കപ്പൻ, സുജ, മിനി.