കൊല്ലം: എസ്.എൻ.ഡി.പി യോഗം 5693-ാം നമ്പർ ഏറം തെക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള പഠനോപകരണ വിതരണം 31ന് വൈകിട്ട് നാലിന് ശാഖ ഓഫീസിൽ നടക്കും. യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.