കൊല്ലം: തെക്കേവിള ലതാനിവാസിൽ പരേതനായ കെ. അയ്യപ്പൻപിള്ളയുടെ ഭാര്യ കെ. രാധാമണിഅമ്മ (69) നിര്യാതയായി. മക്കൾ: ലത അനിൽ, അനിൽ കുമാർ, ശ്രീജാ അനിൽ. മരുമക്കൾ: പരതേനായ അനിൽ കുമാർ, അനിൽ കുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.